ഇന്റര്‍നെറ്റിലെ വേഗത കുറഞ്ഞ ഡൗണ്‍ലോഡിംഗ് നിങ്ങളെ അസ്വസ്ഥരാക്കുന്നോ? ചിലപ്പോള്‍ ദേഷ്യം വന്ന് നെറ്റ് ഡിസ്‌കണക്റ്റ് ചെയ്ത് മാറിയിരിക്കാനും വഴിയുണ്ടല്ലേ. കമ്പ്യൂട്ടര്‍ പ്രോസസിംഗിന് വേഗതയില്ലെങ്കിലും ഡൗണ്‍ലോഡിംഗിന് വേഗത കുറയും. എന്നാല്‍ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാതെ തന്നെ ഡൗണ്‍ലോഡ് വേഗത കൂട്ടാന്‍ ചില ലളിത മാര്‍ഗ്ഗങ്ങളുണ്ട്.